ശ്രീദേവിയുടെ മരണം, ആഞ്ഞടിച്ച് പ്രമുഖ നടി | Oneindia Malayalam

2018-03-02 1,608

നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും ബാത്ത് ടബ്ബില്‍ നിന്ന് വെള്ളം ശ്വാസ കോശത്തില്‍ കയറിയായിരുന്നു മരണം എന്നും വ്യക്തമാക്കി ദുബൈ പോലീസ് തന്നെ രംഗത്തെത്തി. എന്നാല്‍ അപ്പോഴേക്കും മാധ്യമങ്ങള്‍ ശ്രീദേവിയെന്ന് സെലിബ്രിറ്റിയേയും അവരുടെ മരണത്തേയും കൊത്തിപ്പറിച്ച് കാശാക്കിയിരുന്നു.